Vismaya Mohanlal to publish her book officiallyവാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്.